കോഴിക്കോട്: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍. കോഴിക്കോട് കാപ്പാട് കപ്പക്കല്‍ കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാളയം ഇമാം എന്നിവരും വിവിധ ഖാസിമാരും അറിയിച്ചാണിക്കാര്യം.