പാവാട കോണ്‍ഗ്രസ്

സോളാര്‍ കുംഭകോണം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അദ്ധ്യായം കൂടിയാണ്. സ്ത്രീ ശരീരത്തോട് ആര്‍ത്തിപൂണ്ട വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഒരു പെണ്ണിന് പിറകെ നടന്ന് കോടികളുടെ അഴിമതിയില്‍ പങ്കാളികളായതിന്റെ കഥകളാണ് സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ തുറന്ന് പറഞ്ഞത്‌.

പാവാട കോണ്‍ഗ്രസ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നതിനേക്കാള്‍ ഇന്ന് ചേരുന്നത് പാവാട കോണ്‍ഗ്രസ് എന്ന പേരാണ്. ഗോപീകൃഷ്ണന്‍ മാതൃഭൂമി പത്രത്തില്‍ വരച്ച ഈ കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാവുന്നു.

രസവര മുന്‍ലക്കങ്ങളില്‍

More