ഡിജിറ്റല്‍ ഇന്ത്യ?

ദുഖത്തോടുകൂടിയാണ് ഈ ചിത്രം പകര്‍ത്തുവാന്‍ സാധിച്ചത്. ഒരു കടയുടെ വരാന്തയില്‍ ശരീരം മുഴുവന്‍ ഈച്ചകളാല്‍ പൊതിഞ്ഞ് ഒരു കുട്ടി കിടക്കുന്നു. ജീവിതത്തിലേക്ക്‌ കാല്‍വെച്ചു തുടങ്ങുമ്പോള്‍ തന്നെ തെരുവുകളിലെക്ക് വലിച്ചെറിയപ്പെടുകയാണ് ഈ പിഞ്ചുകുഞ്ഞുങ്ങള്‍. നല്ല രീതിയിലുള്ള ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവയൊന്നും തന്നെ ലഭിക്കാതെ നമ്മുടെ തെരുവുകളില്‍ വളരുകയാണ് ഇന്ത്യയുടെ ഭാവി. വികസനങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ക്ക് ഇവരുടെ വിശപ്പോ സ്വപ്നങ്ങളോ കാണുവാന്‍ സാധിക്കുന്നില്ല. 

ക്യാമറ കണ്ണ് മുന്‍ലക്കങ്ങളില്‍

More