തെരുവിന്റെ സ്വപ്നം

 

 

 

 

തെരുവിനുമിപ്പുറത്ത് ചോര്‍ന്നൊലിക്കാത്ത കൂരകളില്‍ കഴിയുന്നവരുടെ സമരമാണ് എങ്ങും. അവര്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടത്തുന്ന സമരങ്ങള്‍. തെരുവിനുമപ്പുറത്തും ഒരു ലോകമുണ്ട്. സ്വപ്നങ്ങള്‍ വിരിയാത്ത ബാല്യങ്ങളുടെ നിറം മങ്ങിയൊരു ലോകം. അവര്‍ അക്ഷരം അറിയുന്നില്ല. അവളുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ ഒരു വ്യവസ്ഥയുടെ മുന്നിലും കൈനീട്ടുന്നില്ല. പല കാരണങ്ങള്‍ കൊണ്ടും അവര്‍ സംഘടിക്കപ്പെടുന്നില്ല. ജനസംഖ്യാ പുസ്തകത്തിന്റെ താളുകളില്‍ ഇവരുടെ അളയാളങ്ങള്‍ കാണില്ല.

എന്റെ ക്യാമറക്കണ്ണിന് ലജ്ജതോന്നുന്നു. എന്നിലേക്കും അത് പകരുന്നു

ക്യാമറ കണ്ണ് മുന്‍ലക്കങ്ങളില്‍

More