മാറിക്കിടക്കെടോ മാര്‍ക്കടാ

കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഇപ്പോള്‍ ഐ,എ ഗ്രൂപ്പുകള്‍ക്ക്‌ തുടര്‍ച്ചയായി പാരകള്‍ വെക്കുകയാണ്. ഭരണത്തെ വിമര്‍ശിക്കുന്നു. ഗ്രൂപ്പുകളെ വിമര്‍ശിക്കുന്നു. തങ്ങളുടെ മാര്‍ഗെ കിടക്കുന്ന സുധീരനെ മാറ്റുക എന്നത് ഐ,എ ഗ്രൂപ്പുകളുടെ ബാധ്യതയായി മാറുന്നു.

സംഘര്‍ഷ കലുഷിതമായ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് മാതൃഭൂമി കാര്‍ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ ആവിഷ്കരിച്ച കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധ നേടുന്നു.

രസവര മുന്‍ലക്കങ്ങളില്‍

More