യോഗി ശിശുഹത്യ നാഥ്‌

ആര്‍ എസ് എസ് പ്രചാരകനായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായിരിക്കുന്നു. പശുക്കള്‍ക്ക് ആംബുലന്‍സ്, കമിതാക്കളെ തല്ലിയോടിക്കുന്ന സേന തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ സംഘി ഭരണത്തില്‍ ഉത്തര്‍പ്രദേശിലുണ്ടാവുന്നുണ്ട്. അതിനിടയില്‍ ഗോരഖ്പൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 76 ലേറെ പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായു നിഷേധിക്കപ്പെട്ടതിനാല്‍ കൊല്ലപ്പെട്ടു. പശുക്കളെ സംരക്ഷിക്കുകയും ദളിത്-ആദിവാസി വിഭാഗത്തിലുള്ള കുട്ടികള്‍്കക് മൃഗങ്ങളുടെ പോലും പരിഗണന കൊടുക്കാതിരിക്കുകയും ചെയ്യുന്ന യോഗിയുടെ രാഷ്ട്രീയമാണ് എര്‍ എസ് എസ് രാഷ്ട്രീയം.

മാതൃഭൂമി പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ യോഗി ആദിത്യനാഥിനെ നോക്കി കാണുന്നു.

രസവര മുന്‍ലക്കങ്ങളില്‍

More