പറയാൻ ബാക്കി വെച്ചത്

പറഞ്ഞു പറഞ്ഞു
പാതിയില്‍ നിര്‍ത്തിയതും
പിന്നെ പറയാം എന്ന് കരുതിയതും
പറയാതെ പറഞ്ഞതും
മൗനമായി പറഞ്ഞതും
പറയാന്‍ മറന്നു പോയതും
പറയണമെന്നു വിചാരിച്ചതും
ഇനിയും എത്രയുണ്ട്
സുഹൃത്തെ നമുക്കിടയില്‍
കഥകള്‍
പറയാന്‍ ബാക്കി വെച്ചത്

31-Dec-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More