Skip to main content

ബി എഫ് ഫിറോസ്

തിര്ന്നു മാധ്യമ പ്രവര്ത്ത കനായ ബി എഫ് ഫിറോസ് മീന്ടൈം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌, സൈബര്‍ മീഡിയ, മിഡ് ഡേ എന്നിവിടങ്ങളില്പ്രവര്ത്തി്ച്ചു. ഇപ്പോള്‍ മുംബൈയില്‍ ഒരു പിആര്‍ സ്ഥാപനത്തില്‍ സീനിയര്‍ എഡിറ്റര്‍.മനോരമയെക്കുറിച്ചുള്ള'വിഷവൃക്ഷത്തിന്റെ അടി വേരുകള്‍' എന്ന പുസ്തകം ഇന്ഗ്ലീഷിലേക്ക് വിവര്ത്തനംചെയ്യുന്നു.