Skip to main content

P Jayarajan

പി ജയരാജൻ, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. ആർ എസ് എസ് അക്രമത്തിനു വിധേയനായ അദ്ദേഹം മരണക്കിടക്കയിൽ നിന്നാണ് തിരികെ ജീവിതത്തിലേക്ക് വന്നത്. എം എൽ എ ആയിരുന്നു.