Skip to main content

M V Govindhan Master

	എം വി

2022 ഓഗസ്റ്റ് 28 മുതൽ സി.പി.ഐ.എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറിയും, മാർക്‌സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ[1] അംഗവുമാണ് ഗോവിന്ദൻ മാസ്റ്റർ[2] എന്നറിയപ്പെടുന്ന എം.വി.ഗോവിന്ദൻ. (ജനനം: 1953 ഏപ്രിൽ 23) മൂന്നു തവണ (2021, 2001, 1996) തളിപ്പറമ്പിൽ നിന്നുള്ള നിയമസഭാംഗമായും രണ്ടാം പിണറായി സർക്കാരിലെ സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്