തിര്ന്നു മാധ്യമ പ്രവര്ത്ത കനായ ബി എഫ് ഫിറോസ് മീന്ടൈം, ഇന്ത്യന് എക്സ്പ്രസ്സ്, സൈബര് മീഡിയ, മിഡ് ഡേ എന്നിവിടങ്ങളില്പ്രവര്ത്തി്ച്ചു. ഇപ്പോള് മുംബൈയില് ഒരു പിആര് സ്ഥാപനത്തില് സീനിയര് എഡിറ്റര്.മനോരമയെക്കുറിച്ചുള്ള'വിഷവൃക്ഷത്തിന്റെ അടി വേരുകള്' എന്ന പുസ്തകം ഇന്ഗ്ലീഷിലേക്ക് വിവര്ത്തനംചെയ്യുന്നു.