Skip to main content
നഗ്നം

ചപ്പാത്തി

അടുക്കളപ്പണിയില്‍

ഭാര്യയെ സഹായിക്കാന്‍
തോന്നിയത് നന്നായി

ചപ്പാത്തി പരത്തിയപ്പോഴാണ്
ശില്‍പ്പഭംഗി
പുറത്ത്വന്നത്

ഒന്ന് അമീബ
മറ്റൊന്ന് ഓസ്‌ട്രേലിയ