എസ് തിരുനാവക്കരശ്
ആള്‍ ഇന്ത്യ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്സ് യൂണിയന്‍(AIAWU), അഖിലേന്ത്യാ പ്രസിഡന്‍റ്.
തമിഴ്നാട്ടില്‍ അയിത്തത്തിനും ജാതി വ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരവധി സമരമുഖങ്ങളെ നയിച്ചിട്ടുണ്ട്.