ഇല്ലത്തെ ചീരു
ഇല്ലത്തെ ചീരു. ഒഞ്ചിയം പോരാളിയായിരുന്ന ഇല്ലത്തെ കണ്ണന്റെ ഭാര്യ. ഒഞ്ചിയം സമരവഴിയിലേക്ക് സഞ്ചരിച്ചിരുന്ന കാലത്തും വെടിവെപ്പിനെ തുടര്‍ന്ന് അരങ്ങേറിയ നരനായാട്ടിലും പതറാതെ പാര്‍ട്ടിക്കൊപ്പം നിന്ന ധീരവനിത. വെടിവെപ്പിന് വിധേയമായ ആള്‍ക്കൂട്ടത്തിലൊരുവളായിരുന്നു ചീരുവേടത്തി