ഏപ്രില്‍ 28ന് വൈകിട്ടാണ് പെരുമ്പാവൂര്‍ കുറുപ്പുംപടി കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറിവീട്ടില്‍, കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ രണ്ടാമത്തെ മകള്‍ മുപ്പത് വയസുള്ള ജിഷമോള്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ഇത്രയും ദിവസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം ഇരുട്ടില്‍ തപ്പുകയാണ്.
നെല്ലിന്റെ ഈ കവര്‍സ്റ്റോറിയിലൂടെ ജിഷയുടെ ക്രൂരമായ കൊലപാതകം മുന്‍നിര്‍ത്തി സ്ത്രീകള്‍ സംവാദത്തില്‍ ഏര്‍പ്പെടുന്നു. ചര്‍ച്ചകള്‍ നടത്തുന്നു. സ്ത്രീസുരക്ഷയ്ക്ക് വേണ്ടി. നീതിക്ക് വേണ്ടി.
">
ജിഷയ്ക്ക് നീതി വേണം