രസവര

 

 

 

 

ഈ ലക്കത്തിലും ഗോപീകൃഷ്ണന്‍ തന്റെ കാര്‍ട്ടൂണിലൂടെ സാന്നിധ്യം അറിയിക്കുന്നു. സോളാര്‍ കുംഭകോണത്തെ തുടര്‍ന്ന് സ്വര്‍ണക്കള്ളക്കടത്തും ഉമ്മന്‍ചാണ്ടിയെ കുറ്റക്കാരനെന്ന് വിധിക്കുന്നു. സംസ്ഥാനത്ത് പിടിക്കപ്പെടുന്ന തട്ടിപ്പുകളുടെ പിറകിലെല്ലാം മുഖ്യമന്ത്രിയും അദ്ദേഹത്തിനോട് അടുത്ത് നില്‍ക്കുന്നവരും ഉണ്ട് എന്ന അവസ്ഥ. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയസിനെ അറിയുമോ എന്ന് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയാത്തത് അറിയുമെന്നുള്ളതുകൊണ്ടാണ്. സോളാര്‍ കുംഭകോണത്തില്‍ നിന്നും സ്‌വ്ര്‍ണതട്ടിപ്പിലേക്ക് മുന്നേറിയ മുഖ്യമന്ത്രിയെ കാര്‍ട്ടൂണിസ്റ്റ് നോക്കി കാണുന്നു.

രസവര മുന്‍ലക്കങ്ങളില്‍

More