മലയാളത്തിന്റെ പൈതൃകം ചോര്‍ന്ന് പോകാതെ സൂക്ഷിക്കുന്ന, ലോകത്തിലുള്ള ഏത് മലയാളിക്കും എപ്പോള്‍ വേണമെങ്കിലും സൌജന്യമായി അനുഭവിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ മാസിക. മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരോടൊപ്പം വിരിഞ്ഞുവരുന്നവരുടേയും കൂട്ടായ്മയാണ് നെല്ല്. അവരുടെ വിചാരങ്ങളും വികാരങ്ങളും നെല്ലിന്റെ താളുകളിലൂടെ കനല്‍പ്പൂക്കളായി വിരിയും. ലോകമാകെയുള്ള മലയാളികള്‍ക്ക് തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോവുന്ന മലയാള വസന്തം ഒരിക്കല്‍ കൂടി അനുഭവിക്കാം. ഇത് മലയാളത്തിന്റെ ഗരിമയെ തിരിച്ചു പിടിക്കാനുള്ള ഒരു എളിയ പരിശ്രമമാണ്. നഷ്ടമാവുന്ന നവോത്ഥാന മൂല്യങ്ങളെ തിരിച്ചുപിടിക്കുവാനുള്ള പോരാട്ടവും.

07-Dec-2013

ജനങ്ങളോട് മുന്‍ലക്കങ്ങളില്‍

More