കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി.എംപി ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്. ചുഴലി ചാലിൽവയിലെ കോൺ​ഗ്രസ് ഓഫീസിൽവെച്ച് നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിനിടയായിരുന്നു പ്രവർത്തകർ തമ്മിലുള്ള തല്ല് നടന്നത്. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു തർക്കം നടന്നത്.

23-Mar-2024