ടോം വടക്കൻ ബി ജെ പിയിൽ.

ന്യൂ ഡൽഹി: കൊണ്ഗ്രെസ്സ് നേതാവ് ടോം വടക്കൻ ബി ജെ പിയിൽ. ദേശീയ തലത്തിൽ  കോൺഗ്രസിലെ സജീവ സാന്നിധ്യമായിരുന്നു ടോം വടക്കൻ. എന്നാൽ കുറെ നാളുകളായി കോൺഗ്രസിന്റെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്നു.
അവസരങ്ങൾ നഷ്ടപ്പെടുകയും നേതൃത്വം ഒഴിവാക്കിയതുമാണ് തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു. അദ്ദേഹം കേരളത്തിൽ നിന്ന് മത്സരിച്ചെക്കൻ സാധ്യതയുണ്ടെന്നുമറിയുന്നു.

14-Mar-2019