ഏപ്രിലിലെ നികുതിനഷ്‌ടം 5550 കോടി

സംസ്ഥാന‌ സ്ഥിതി. അടച്ചുപൂട്ടലിൽ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും മരവിപ്പിച്ചതോടെയാണ് ഈ സ്ഥിതിയുണ്ടായത്. കടമെടുത്താണ്‌ ചെലവുകൾ നിർവഹിക്കുന്നത്‌. ഏപ്രിലിൽമാത്രം 5498.08 കോടി രൂപയുടെ തനത്‌ നികുതി–-നികുതിയിതര വരുമാന നഷ്ടമാണ്‌ ധന വകുപ്പ്‌ കണക്കുകൂട്ടുന്നത്‌. കഴിഞ്ഞവർഷം ഏപ്രിലിൽ 4998.24 കോടി രൂപയായിയിരുന്നു തനത്‌ വരുമാനം.

14-Apr-2020