വിദേശ രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഴിയുന്ന പ്രവാസി ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് രാജ്യത്ത് തിരിച്ചെത്താനുള്ള വഴികള്‍ തുറക്കുന്നു. മെയ് ഏഴ് മുതല്‍ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

വിദേശ രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഴിയുന്ന പ്രവാസി ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ഈ സാഹചര്യത്തിലും യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

04-May-2020