സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി

സംസ്ഥാനത്ത് നീയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകളിൽ ആറ് വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ. പോസ്റ്റൽ വോട്ടുകളുടെ കൗണ്ടിങ് പുരോഗമിക്കവെ കോഴിക്കോട് നോർത്തിൽ ഇടതുമുന്നണി ആറ് വോട്ടിന് മുന്നിൽ. 4538 വോട്ടുകളാണ് ഈ മണ്ഡലത്തിലുള്ളത്.

സി.പിഐ..എം സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രനാണ് ലീഡ് ചെയ്യുന്നത്. കെ.എം അഭിജിത്താണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.

02-May-2021