ജനങ്ങള്‍ ഇടതുപക്ഷത്തെ വീണ്ടും സ്വീകരിക്കും: എ. വിജയരാഘവൻ

കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ വീണ്ടും സ്വീകരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ജനങ്ങള്‍ ഇടതുപക്ഷത്തെ സ്വീകരിക്കുമെന്ന്അദ്ദേഹം പറഞ്ഞു. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ഭരണമുണ്ടാകും.

എല്‍.ഡിഎഫിനെ അട്ടിമറിക്കാന്‍ പല ഹീനപ്രവര്‍ത്തനങ്ങളും നടന്നുവെന്നും അതിനെയെല്ലാം അതിജീവിക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

02-May-2021