കൊച്ചി മെട്രോയില്‍ പ്രതിരോധ സേനാംഗങ്ങള്‍ക്ക് സൗജന്യ യാത്ര

കൊച്ചി മെട്രോയില്‍ പ്രതിരോധ സേനാംഗങ്ങള്‍ക്ക് സൗജന്യ യാത്ര. കൊച്ചി മെട്രോയില്‍ പ്രതിരോധ സേനയിലുള്ളവര്‍ക്ക് സായുധ സേനാ പതാക ദിനമായ ഡിസംബര്‍ 7 ചൊവ്വാഴ്ച സൗജന്യ യാത്ര.

75 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യമായി യാത്ര ചെയ്യാം. 75 ല്‍ താഴെ പ്രായമുള്ളവര്‍ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം നല്‍കിയാല്‍ മതി.

05-Dec-2021