എസ്എസ്എൽസി- ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 31 മുതല്‍ എപ്രില്‍ 29വരെ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22വരെ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയാണ്. കാസർകോട് ചേര്‍ന്ന വാർത്താ സമ്മേളനത്തിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

27-Dec-2021