മന്ത്രി ജി.ആർ അനിലിന് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ തന്നെ തുടരുകയാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുടെ പൊതു പരിപാടികളെല്ലാം റദ്ദാക്കിയതായി ഓഫീസ് അറിയിച്ചു.

23-Jan-2022