മൽസംഫെലയാണ് മിസോറമിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

സന്തോഷ്‌ ട്രോഫി ഫുട്‌‌ബോൾ ​ഗ്രൂപ്പ് മത്സരത്തിൽ തോൽവി അറിയാതെ കേരളം ഫൈനൽ റൗണ്ടിൽ. ​ഗ്രൂപ്പ് മത്സരത്തിലെ അവസാന മത്സരത്തിൽ മിസോറമിനെ ഒന്നിനെതിരെ അഞ്ചു​ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനൽ റൗണ്ടിൽ സ്ഥാനമുറപ്പിച്ചത്.

കേരളത്തിനായി നരേഷ് ഭാഗ്യനാഥൻ ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ട്, ഗിഫ്‌റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനൻ എന്നിവരും ലക്ഷ്യം കണ്ടു. മൽസംഫെലയാണ് മിസോറമിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

08-Jan-2023