നവകേരള സദസ് മഹാത്ഭുതമെന്ന് എകെ ബാലൻ
അഡ്മിൻ
നവകേരള സദസ് ആദ്യത്തേതും അവസാനത്തേതുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. ' സിപിഎമ്മിന് തുടര്ഭരണം ലഭിച്ചാൽ ഇതിനെക്കാള്‍ മെച്ചപ്പെട്ട നിലയില്‍ നവകേരള സദസ് നടത്താന്‍ സാധിക്കില്ല.അതുകൊണ്ട് ഇത് ആദ്യത്തേതും അവസാനത്തേതുമാണ്. ഇതൊരു മഹാത്ഭുതമാണ്. ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്'- എകെ ബാലന്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തായാലും ഇത് തുടരില്ലെന്ന കാര്യം ഉറപ്പാണ് എന്നും അദ്ദേഹം പാലക്കാട് സംസാരിക്കവെ പറഞ്ഞു.
29-Nov-2023
ന്യൂസ് മുന്‍ലക്കങ്ങളില്‍
More