സി പി ഐ എം ഫണ്ട് സമാഹരണം പതിനാറു കോടി കടന്നു.
അഡ്മിൻ
തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സിപിഐ എം പ്രവര്‍ത്തകര്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി 16,43,73,940 കോടി ലഭിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്.ഫണ്ട് നല്കി സഹായിച്ച മുഴുവന്‍ ആളുകളേയും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു.
ദുരന്ത ബാധിത ജില്ലകളായ ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം,എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചില്ല.
സമാഹരിച്ച തുക ജില്ലതിരിച്ച് ചുവടെ ചേര്‍ക്കുന്നു.
1. കാസര്‍കോഡ് 1,25,19,688
2. കണ്ണൂര്‍ 6,39,69,320
3. വയനാട് 10,00,000
4. കോഴിക്കോട് 1,26,00,000
5. മലപ്പുറം 1,20,00,000
6. പാലക്കാട് 1,37,44,397
7. തൃശ്ശൂര്‍ 65,00,000
8. കോട്ടയം 44,00,000
9. കൊല്ലം 1,51,00,000
10. തിരുവനന്തപുരം 2,25,40,535
ആകെ 16,43,73,940
21-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ