മലയാളികളെ അധിക്ഷേപിച്ച് അർണാബ് ഗോസ്വാമി.

ന്യൂ ഡൽഹി:  വിദേശ ധനസഹായ വാർത്ത ചർച്ചക്കിടയിൽ കേരളീയരെ  ഇന്ത്യയിലെ നാണം കേട്ട വർഗ്ഗമെന്നു വിളിച്ച്  പ്രമുഖ ജേര്ണലിസ്റ് അർണാബ് ഗോ സ്വാമി.  മലയാളികൾ കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും , രാജ്യത്തിനെതിരായി സംസാരിക്കാൻ ആരാണിവർക്കു ഫണ്ട്  നല്കുന്നുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങൾക്കിടയിലാണ് മലയാളികളെ നാണം  കേട്ട വർഗ്ഗമെന്നു അർണാബ് വിളിച്ചത്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ പ്രതിഷേധമുയർന്നിരിക്കുകയാണ്. 

25-Aug-2018