മാതൃക കാട്ടണം, വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ എം പി മാരും എം എൽ എ മാരും ചുരുങ്ങിയത്  ഒരു ലക്ഷം രൂപയെങ്കിലും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃക കാട്ടണമെന്നു മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കര കമ്മീഷൻ ചെയർമാനുമായ വി എസ അച്യുതാനന്ദൻ. താൻ ഇത് നേരത്തെ ചെയ്തു,  മറ്റുള്ളവരും ഉദാരമായി സംഭാവന ചെയ്തു മാതൃകയാവണം ശ്രി അച്യുതാനന്ദൻ പറഞ്ഞു. 

28-Aug-2018