വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവ് കാവിവത്കരണത്തിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവ് കാവിവത്കരണത്തിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ​ഗോവിന്ദൻ.  വി സിമാരുടെ നിയമനം വളരെ പ്രധാനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ തലവനായ വി സി ഇല്ലാതിരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വിദ്യാർഥികളെയും ബാധിക്കും. കോടതി ഉത്തരവിലൂടെ സർക്കാർ നിലപാടാണ് ശരി എന്ന്  കോടതി വ്യക്തമായി.

15-Jul-2025