കെ.എസ്.ആർ.ടി.സി ഓണക്കാല സ്‌പെഷ്യൽ സർവീസുകൾ; ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്.

കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ

29.08.2025 മുതൽ 15.09.2025 വരെ

1. 19.45 ബാംഗ്ലൂർ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

2. 20.15 ബാംഗ്ലൂർ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

3. 21.15 ബാംഗ്ലൂർ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

4. 23.15 ബാംഗ്ലൂർ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി

5. 20.45 ബാംഗ്ലൂർ - മലപ്പുറം (SF) - മൈസൂർ, കുട്ട വഴി(alternative days)

6. 19.15 ബാംഗ്ലൂർ - തൃശ്ശൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

7. 18.30 ബാംഗ്ലൂർ - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

8. 19.30 ബാംഗ്ലൂർ - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

9. 17.00 ബാംഗ്ലൂർ - അടൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

10. 17.30 ബാംഗ്ലൂർ - കൊല്ലം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

11. 18.20 ബാംഗ്ലൂർ - കൊട്ടാരക്കര (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

12. 18.00 ബാംഗ്ലൂർ - പുനലൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

13. 19.10 ബാംഗ്ലൂർ - ചേർത്തല (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

14. 19.30 ബാംഗ്ലൂർ - ഹരിപ്പാട് (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

15. 19.10 ബാംഗ്ലൂർ - കോട്ടയം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

16. 20.30 ബാംഗ്ലൂർ - കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി

17. 21.45 ബാംഗ്ലൂർ - കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി

18. 22.00 ബാംഗ്ലൂർ - പയ്യന്നൂർ (S/Dlx.) - ചെറുപുഴ വഴി

19. 21.40 ബാംഗ്ലൂർ - കാഞ്ഞങ്ങാട് (S/Dlx.) - ചെറുപുഴ വഴി

20. 19.30 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.) - നാഗർകോവിൽ വഴി

21. 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.) - നാഗർകോവിൽ വഴി

22. 19.30 ചെന്നൈ - എറണാകുളം (S/Dlx.) - സേലം, കോയമ്പത്തൂർ വഴി

23. 17.30 ബാംഗ്ലൂർ - കൊട്ടാരക്കര (New AC Sleeper) - കോയമ്പത്തൂർ, പാലക്കാട് വഴി

24. 18.15 ബാംഗ്ലൂർ - തിരുവനന്തപുരം (New AC Seater cum Sleeper)-നാഗർകോവിൽ വഴി

25 18.30 ചെന്നൈ - എറണാകുളം (New AC Seater) -സേലം, കോയമ്പത്തൂർ വഴി

26. 19.30 ബാംഗ്ലൂർ - കോഴിക്കോട് (New SF Premium) - കുട്ട, മാനന്തവാടി വഴി

27. 21.30 ബാംഗ്ലൂർ - കോഴിക്കോട് (New SF Premium)) - കുട്ട, മാനന്തവാടി വഴി

28. 22.15 ബാംഗ്ലൂർ - കോഴിക്കോട് (New SF Premium) - കുട്ട, മാനന്തവാടി വഴി

29. 22.50 ബാംഗ്ലൂർ - കോഴിക്കോട് (New SF Premium) - കുട്ട, മാനന്തവാടി വഴി

30. 21.30 ബാംഗ്ലൂർ - തൃശ്ശൂർ (New SF Premium) - കോയമ്പത്തൂർ, പാലക്കാട് വഴി

31. 22.30 ബാംഗ്ലൂർ - തൃശ്ശൂർ (New SF Premium) - കോയമ്പത്തൂർ, പാലക്കാട് വഴി

32. 17.45 ബാംഗ്ലൂർ - എറണാകുളം (New SF Premium)- കോയമ്പത്തൂർ, പാലക്കാട് വഴി

33. 18.45 ബാംഗ്ലൂർ - എറണാകുളം (New SF Premium)- കോയമ്പത്തൂർ, പാലക്കാട് വഴി

34. 19.30 മൈസൂർ - പാല (New FP) - സുൽത്താൻബത്തേരി, കോഴിക്കോട് വഴി

35. 18.00 മൈസൂർ - തൃശ്ശൂർ (New FP) - സുൽത്താൻബത്തേരി, കോഴിക്കോട് വഴി

36. 18.45 ബാംഗ്ലൂർ - കോട്ടയം (S/Exp.)-കോയമ്പത്തൂർ, പാലക്കാട് വഴി (alternative days)

37. 19.20 ബാംഗ്ലൂർ - ആലപ്പുഴ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

38. 21.15 ബാംഗ്ലൂർ - കണ്ണൂർ (Swift SF) - ഇരിട്ടി, മട്ടന്നൂർ വഴി

39. 22.40 ബാംഗ്ലൂർ - കണ്ണൂർ (Swift SF) - ഇരിട്ടി, മട്ടന്നൂർ വഴി

40. 20.00 മൈസൂർ - കണ്ണൂർ (Swift SF) - ഇരിട്ടി, മട്ടന്നൂർ വഴി

41. 22.00 മൈസൂർ - കണ്ണൂർ (Swift SF) - ഇരിട്ടി, മട്ടന്നൂർ വഴി

42. 20.45 ബാംഗ്ലൂർ - മലപ്പുറം (Swift SF) - മൈസൂർ, കുട്ട വഴി(daily service)

കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ

29.08.2025 മുതൽ 15.09.2025 വരെ

1. 20.15 കോഴിക്കോട് - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി

2. 21.45 കോഴിക്കോട് - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി

3. 22.15 കോഴിക്കോട് - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി

4. 22.30 കോഴിക്കോട് - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി

5. 20.00 മലപ്പുറം - ബാംഗ്ലൂർ (SF) - മാനന്തവാടി, കുട്ട വഴി(alternative days)

6. 21.15 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

7. 19.00 എറണാകുളം - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

8. 19.30 എറണാകുളം - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

9. 17.30 അടൂർ - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

10. 18.00 കൊല്ലം - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

11. 15.10 പുനലൂർ - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

12. 17.20 കൊട്ടാരക്കര - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

13. 17.30 ചേർത്തല - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

14. 17.40 ഹരിപ്പാട് - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

15. 18.10 കോട്ടയം - ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

16. 20.10 കണ്ണൂർ - ബാംഗ്ലൂർ (SF) - മട്ടന്നൂർ, ഇരിട്ടി വഴി

17. 21.40 കണ്ണൂർ - ബാംഗ്ലൂർ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി

18. 20.15 പയ്യന്നൂർ - ബാംഗ്ലൂർ (S/Dlx.) - ചെറുപുഴ, മൈസൂർ വഴി

19. 18.40 കാഞ്ഞങ്ങാട് - ബാംഗ്ലൂർ (S/Dlx.) - ചെറുപുഴ, മൈസൂർ വഴി

20. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) - നാഗർകോവിൽ, മധുര വഴി

21. 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) - നാഗർകോവിൽ വഴി

22. 19.30 എറണാകുളം - ചെന്നൈ (S/Dlx.) - കോയമ്പത്തൂർ, സേലം വഴി

23. 16.30 കൊട്ടാരക്കര - ബാംഗ്ലൂർ (New AC Sleeper) - പാലക്കാട്, കോയമ്പത്തൂർ, വഴി

24. 17.40 തിരുവനന്തപുരം - ബാംഗ്ലൂർ (New AC Seater cum Sleeper)- നാഗർകോവിൽ വഴി

25. 18.30 എറണാകുളം - ചെന്നൈ (New AC Seater) - കോയമ്പത്തൂർ, സേലം വഴി

26. 20.45 കോഴിക്കോട് - ബാംഗ്ലൂർ (New SF Premium) - മാനന്തവാടി, കുട്ട വഴി

27. 21.00 കോഴിക്കോട് - ബാംഗ്ലൂർ (New SF Premium)) - മാനന്തവാടി, കുട്ട വഴി

28. 21.50 കോഴിക്കോട് - ബാംഗ്ലൂർ (New SF Premium) - മാനന്തവാടി, കുട്ട വഴി

29. 22.10 കോഴിക്കോട് - ബാംഗ്ലൂർ (New SF Premium) - മാനന്തവാടി, കുട്ട വഴി

30. 21.15 തൃശ്ശൂർ - ബാംഗ്ലൂർ (New SF Premium) - പാലക്കാട്, കോയമ്പത്തൂർ വഴി

31. 21.30 തൃശ്ശൂർ - ബാംഗ്ലൂർ (New SF Premium) - പാലക്കാട്, കോയമ്പത്തൂർ വഴി

32. 18.45 എറണാകുളം - ബാംഗ്ലൂർ (New SF Premium) - പാലക്കാട്, കോയമ്പത്തൂർ, വഴി

33. 19.00 എറണാകുളം- ബാംഗ്ലൂർ (New SF Premium) - പാലക്കാട്, കോയമ്പത്തൂർ, വഴി

34. 17.30 പാല - മൈസൂർ (New FP) - കോഴിക്കോട്, സുൽത്താൻബത്തേരി വഴി

35. 05.00 തൃശ്ശൂർ - മൈസൂർ (New FP) - കോഴിക്കോട് - സുൽത്താൻബത്തേരി വഴി

36. 21.50 കണ്ണൂർ - ബാംഗ്ലൂർ (Swift SF) - മട്ടന്നൂർ, ഇരിട്ടി വഴി

37. 22.10 കണ്ണൂർ - ബാംഗ്ലൂർ (Swift SF) - മട്ടന്നൂർ, ഇരിട്ടി വഴി

38. 10.00 കണ്ണൂർ - മൈസൂർ (Swift SF) - മട്ടന്നൂർ, ഇരിട്ടി വഴി

39. 12.00 കണ്ണൂർ - മൈസൂർ (Swift SF) - മട്ടന്നൂർ, ഇരിട്ടി വഴി

40. 18.45 കോട്ടയം- ബാംഗ്ലൂർ (S/Exp.)-കോയമ്പത്തൂർ, പാലക്കാട് വഴി (alternative days)

41. 17.30 ആലപ്പുഴ- ബാംഗ്ലൂർ (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി

42. 20.00 മലപ്പുറം - ബാംഗ്ലൂർ (Swift SF) - മൈസൂർ, കുട്ട വഴി(daily service)

കൂടുതൽ വിവരങ്ങൾക്ക്: ente ksrtc neo oprs, വെബ്സൈറ്റ് - www.online.keralartc.com, www.onlineksrtcswift.com, 24x7 കൺട്രോൾ റൂം - 94470 71021, 0471 2463799.

28-Aug-2025