മുന്‍ലക്കങ്ങള്‍ 
                                             Vol 3 - Issue 4 
                              Vol 3 - Issue 5 
                              Vol 3 - Issue 6 
                              Vol 3 - Issue 7 
                              Vol 3 - Issue 8 
                              Vol 3 - Issue 9 
                              Vol 3 - Issue 10 
                              Vol 3 - Issue 12 
                              Vol 3 - Issue 11 
                              Vol 4 - Issue 1 
                              Vol 4 - Issue 2 
                              Vol 4 - Issue 3 
                              Vol 4 - Issue 5 
                              Vol 4 - Issue 4 
                              Vol 4 - Issue 8 
                              Vol 4 - Issue 6 
                              Vol 4 - Issue 7 
                              Vol 4 - Issue 9 
                              Vol 4 - Issue 10 
                              Vol 4 - Issue 12 
                              Vol 4 - Issue 11 
                              Vol 5 - Issue 1 
                              Vol 5 - Issue 2 
                              Vol 5 - Issue 3 
                              Vol 5 - Issue 4 
                              Vol 5 - Issue 5 
                              Vol 5 - Issue 6 
                              Vol 5 - Issue 7 
                              Vol 5 - Issue 8 
                              Vol 5 - Issue 9 
                              Vol 5 - Issue 10 
                              Vol 5 - Issue 11 
                              Vol 5 - Issue 12 
                              Vol 6 - Issue 1 
                              Vol 6 - Issue 2 
                              Vol 6 - Issue 3 
                              Vol 6 - Issue 5 
                              Vol 6 - Issue 4 
                              Vol 6 - Issue 7 
                              Vol 6 - Issue 6 
                              Vol 6 - Issue 9 
                              Vol 6 - Issue 8 
                              Vol 6 - Issue 10 
                              Vol 6 - Issue 11 
                              Vol 6 - Issue 12 
                              Vol 7 - Issue 1 
                  
               Vol 1 - Issue 1 
               Vol 1 - Issue 2 
               Vol 1 - Issue 3 
               Vol 1 - Issue 4 
               Vol 1 - Issue 5 
               Vol 1 - Issue 6 
               Vol 1 - Issue 7 
               Vol 1 - Issue 8 
               Vol 1 - Issue 9 
               Vol 1 - Issue 10 
               Vol 1 - Issue 11 
               Vol 1 - Issue 12 
               Vol 2 - Issue 1 
               Vol 2 - Issue 2 
               Vol 2 - Issue 3 
               Vol 2 - Issue 4 
               Vol 2 - Issue 5 
               Vol 2 - Issue 6 
               Vol 2 - Issue 7 
               Vol 2 - Issue 8 
               Vol 2 - Issue 9 
               Vol 2 - Issue 10 
               Vol 2 - Issue 11 
               Vol 2 - Issue 12 
               Vol 3 - Issue 1 
               Vol 3 - Issue 2 
               Vol 3 - Issue 3 
             
         
       
      
	   
സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ് എം എ ബേബി
അഡ്മിൻ 
പിഎം ശ്രീ വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിഎം ശ്രീ വിഷയത്തിൽ വ്യക്തത വരുത്താൻ വേണ്ടി ഉപസമിതി പരിശോധിക്കുമെന്നും തീരുമാനം ആകും വരെ തുടർ നടപടികൾ എല്ലാം മരവിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി ദുർബലമാകും എന്നടക്കം ചില മാധ്യമങ്ങൾ മനക്കോട്ട കെട്ടി. എന്നാൽ, കേരളത്തിലെ നേതൃത്വം വളരെ പക്വതയോടെ പ്രവർത്തിച്ചു.സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ചില സാഹചര്യത്തിൽ ചിലത് പറഞ്ഞു പോകും. അത് അങ്ങനെ തന്നെ ഇരു കൂട്ടരും കാണും.
സംസ്ഥാന നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായോ എന്ന് ഇപ്പോൾ പരിശോധിക്കേണ്ടതില്ല. നയം മാറ്റി എന്നൊക്കെ പറഞ്ഞവർ തന്നെ അക്കാര്യം വിശദീകരിച്ചു കഴിഞ്ഞുവെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
 31-Oct-2025
	
  
    
	   ന്യൂസ്       മുന്‍ലക്കങ്ങളില്‍ 
    
    
	More 
   
 
 
 
	
	
				
	  
 
       
            
				മുന്‍ലക്കങ്ങള്‍                         	
          		Vol 1 - Issue 1  
				Vol 1 - Issue 2  
				Vol 1 - Issue 3  
				Vol 1 - Issue 4  
				Vol 1 - Issue 5  
				Vol 1 - Issue 6  
				Vol 1 - Issue 7  
				Vol 1 - Issue 8  
				Vol 1 - Issue 9  
				Vol 1 - Issue 10  
				Vol 1 - Issue 11  
				Vol 1 - Issue 12  
				Vol 2 - Issue 1  
				Vol 2 - Issue 2  
				Vol 2 - Issue 3  
				Vol 2 - Issue 4  
				Vol 2 - Issue 5  
				Vol 2 - Issue 6  
				Vol 2 - Issue 7  
				Vol 2 - Issue 8  
				Vol 2 - Issue 9  
				Vol 2 - Issue 10  
				Vol 2 - Issue 11  
				Vol 2 - Issue 12 
				Vol 3 - Issue 1 
				            								Vol 3 - Issue 4 
            							Vol 3 - Issue 5 
            							Vol 3 - Issue 6 
            							Vol 3 - Issue 7 
            							Vol 3 - Issue 8 
            							Vol 3 - Issue 9 
            							Vol 3 - Issue 10 
            							Vol 3 - Issue 12 
            							Vol 3 - Issue 11 
            							Vol 4 - Issue 1 
            							Vol 4 - Issue 2 
            							Vol 4 - Issue 3 
            							Vol 4 - Issue 5 
            							Vol 4 - Issue 4 
            							Vol 4 - Issue 8 
            							Vol 4 - Issue 6 
            							Vol 4 - Issue 7 
            							Vol 4 - Issue 9 
            							Vol 4 - Issue 10 
            							Vol 4 - Issue 12 
            							Vol 4 - Issue 11 
            							Vol 5 - Issue 1 
            							Vol 5 - Issue 2 
            							Vol 5 - Issue 3 
            							Vol 5 - Issue 4 
            							Vol 5 - Issue 5 
            							Vol 5 - Issue 6 
            							Vol 5 - Issue 7 
            							Vol 5 - Issue 8 
            							Vol 5 - Issue 9 
            							Vol 5 - Issue 10 
            							Vol 5 - Issue 11 
            							Vol 5 - Issue 12 
            							Vol 6 - Issue 1 
            							Vol 6 - Issue 2 
            							Vol 6 - Issue 3 
            							Vol 6 - Issue 5 
            							Vol 6 - Issue 4 
            							Vol 6 - Issue 7 
            							Vol 6 - Issue 6 
            							Vol 6 - Issue 9 
            							Vol 6 - Issue 8 
            							Vol 6 - Issue 10 
            							Vol 6 - Issue 11 
            							Vol 6 - Issue 12 
            							Vol 7 - Issue 1