സജീഷിന്റെ ജോലിസ്ഥലത്തേയ്‌ക്ക്‌ മാർച്ച് നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്

സിസ്‌റ്റർ ലിനിയുടെ ഭർത്താവ്‌ സജീഷിന്റെ ജോലിസ്ഥലത്തേയ്‌ക്ക്‌ മാർച്ച നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്‌ടറെ കയ്യേറ്റം ചെയ്‌തതിനാണ്‌ പെരുവണ്ണാമുഴി പൊലീസ്‌ മൂന്ന്‌ പേർക്കെതിരെ കേസെടുത്തത്‌. ഡിസിസി സെക്രട്ടറി മുനീർ എരവത്ത്‌, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാജൻ മരുതേരി അടക്കമുള്ളവർക്കെതിരായാണ്‌ കേസെടുത്തത്‌.

21-Jun-2020