മൂത്തേടം മേഖലാ സെക്രട്ടറി പി കെ ഷഫീഖിനെ ചുമതലകളിൽ നിന്ന് നീക്കിയത്

ഡിവൈഎഫ്‌ഐയുടെ പൊതു നിലപാടിന്‌ വിരുദ്ധമായി സംഘടനയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന മുദ്രാവാക്യം വിളിക്കുന്നതിന്‌ നേതൃത്വം നൽകിയ മൂത്തേടം മേഖലാ സെക്രട്ടറി പി കെ ഷഫീഖിനെ ചുമതലകളിൽ നിന്ന് നീക്കിയതായി ജില്ലാ സെക്രട്ടറിയറ്റ്‌ അറിയിച്ചു.

22-Jun-2020