വിദേശകാര്യ സെക്രട്ടറി സജ്ഞയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് അയച്ച കത്തിലാണ് പ്രശംസ

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ രോഗം പടരാതിരിക്കാനുള്ള എല്ലാ പ്രതിരോധനടപടികളും സ്വീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

വിദേശകാര്യ സെക്രട്ടറി സജ്ഞയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് അയച്ച കത്തിലാണ് പ്രശംസ. പ്രവാസികള്‍ എന്‍95 മാസ്‌ക്, ഫെയ്സ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിച്ചുവേണം  എത്താനെന്ന സംസ്ഥാനത്തിന്റെ നിര്‍ദേശത്തെയാണ് വിദേശകാര്യമന്ത്രാലയം അഭിനന്ദിച്ചത്

25-Jun-2020