കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന്‌ നേതാക്കൾ

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർടി പ്രചാരണം കെ മുരളീധരൻ എംപി ഉദ്‌ഘാടനം ചെയ്‌തത്‌ വിവാദത്തിൽ. കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയല്ല ഇതെന്നാണ്‌ നേതാക്കൾ പറയുന്നത്‌.

ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമാകാമെന്ന്‌ മുസ്ലിംലീഗാണ്‌ ആദ്യം‌ പരസ്യനിലപാടെടുത്തത്‌. ഈ തീരുമാനം കോൺഗ്രസ്‌ ദേശീയ തലത്തിൽ തള്ളിയിട്ടുണ്ട്‌. സഖ്യമാകാമെന്ന തരത്തിൽ സംസ്ഥാന നേതൃത്വവും ഇതുവരെ പരസ്യ പ്രസ്‌താവന നടത്തിയിട്ടുമില്ല.

27-Jun-2020