കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി

തിങ്കളാഴ്ച മുതൽ ജോലിക്കെത്തുന്ന ഹൈക്കോടതി ജീവനക്കാരുടെ എണ്ണം അൻപത് ശതമാനമായി പരിമിതപ്പെടുത്തും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

ഓഫീസിൽ എത്താത്തവർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഹൈക്കോടതി രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ഓഫീസിൽ ജീവനക്കാർ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.



02-Jul-2020