പ്രതി നീതുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസ് നിലപാട് തേടി

പ്രളയ ഫണ്ട് തട്ടിപ്പുകേസിലെ പ്രതി നീതുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. രണ്ടാം പ്രതി   മഹേഷിന്റെ ഭാര്യയാണ് നീതു.
ഒന്നാം പ്രതി വിഷ്ണുപ്രസാദ്   മഹേഷിന്റെയും നീതുവിന്റെയും പേരില്‍ സ്വകാര്യ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നാണ് കേസ്

06-Jul-2020