എറണാകുളം എൻഐഎ ഓഫീസിൽ രാവിലെയാണ്‌ മന്ത്രി മൊഴി നൽകാനായി എത്തിയത്‌

ദേശിയ അന്വേഷണ എജൻസിയായ എൻഐഎ മന്ത്രി കെ ടി ജലീലിന്റെ മൊഴി എടുക്കുന്നു. എറണാകുളം എൻഐഎ ഓഫീസിൽ രാവിലെയാണ്‌ മന്ത്രി മൊഴി നൽകാനായി എത്തിയത്‌

നയതന്ത്ര പാഴ്‌സൽ ആയി എത്തിയ  ഖുർആൻ ഏറ്റുവാങ്ങിയ സംഭവത്തിലാണ്‌ മൊഴി എടുക്കുന്നതെന്നാണ്‌ അറിയുന്നത്‌.

 

17-Sep-2020