മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ , കോർപറേഷൻ മേയർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ കനകക്കുന്നിന് സമീപം മുഖ്യമന്ത്രി പിണറായിവിജയൻ അനാച്‌ഛാദനം ചെയ്‌തു.

നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി സ്മാരകമായി സംസ്ഥാന സർക്കാരാണ് പ്രതിമ സ്ഥാപിച്ചത്. നവോഥാന നായകനായ ചട്ടമ്പിസ്വാമികൾക്ക് തലസ്ഥാന നഗരിയിൽ ഉചിതമായ സ്മാരകംസർക്കാർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.

മന്ത്രിമാരായ എ കെ  ബാലൻ, കടകംപള്ളി സുരേന്ദ്രൻ , കോർപറേഷൻ മേയർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

21-Sep-2020