സ്വപ്‌ന സുരേഷിനേയും ഇന്ന്‌ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്

സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുള്ള മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു.

കൊച്ചിയിലെ എൻഐഎ ഓഫീസിലാണ്‌ ചോദ്യംചെയ്യുന്നത്‌. സ്വപ്‌ന സുരേഷിനേയും ഇന്ന്‌ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്‌. നേരത്തെ രണ്ട്‌തവണ്‌ എൻഐഎ ശിവശങ്കറിൽനിന്ന്‌ മൊഴിയെടുത്തിട്ടുണ്ട്.

 

24-Sep-2020