അഞ്ചുതവണ രാജ്യസഭയിലും നാല് തവണ ലോക്‌സഭയിലും അംഗമായി

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ് (82) അന്തരിച്ചു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. വാജ്‌പേയ് മന്ത്രിസഭകളിൽ പ്രതിരോധ, ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്നു.

അഞ്ചുതവണ രാജ്യസഭയിലും നാല് തവണ ലോക്‌സഭയിലും അംഗമായി. ജസ്വന്ത് സിങിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു.

27-Sep-2020