കേരളത്തിലെ രണ്ടു വാർഡുകളിൽ കൂടി തദ്ദേശ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നു

കേരളത്തിലെ രണ്ടു വാർഡുകളിൽ കൂടി തദ്ദേശ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നു. ഇവിടെ മത്സരിക്കാനിറങ്ങിയ സ്ഥാനാർത്ഥികളുടെ ആക്‌സമിക മരണത്തെ തുടർന്നാണ് നടപടി .

കളമശേരി മുനിസിപ്പാലിറ്റിയിലെ 37–ാം വാർഡിലെ സ്ഥാനാർത്ഥി തെള്ളയിൽ ജെ. മാത്യു, തൃശൂർ കോർപറേഷനിലെ 47–ാം വാർഡായ പുല്ലഴിയിലെ സ്ഥാനാർത്ഥി എം.കെ. മുകുന്ദൻ എന്നിവർ മരണമടഞ്ഞതിനെ തുടർന്നാണ് ഈ വാർഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ ഒരുങ്ങുന്നത്.

30-Nov-2020