തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത് ഇടതുമുന്നണിയുടെ ഐതിഹാസിക മുന്നേറ്റം: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ കള്ള പ്രാചരണങ്ങളെല്ലാം ജനം തള്ളി കളഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോടിയേരി പ്രതികരിച്ചു.

16-Dec-2020