പാലായില്‍ 14 സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചു

പാലാനഗരസഭ രൂപീകരിച്ചശേഷം ഇതാദ്യമായി എൽ.ഡി.എഫ് ഭരണം പിടിക്കുന്നത് . ജോസ് കെ. മാണിക്ക് വൻ മുന്നേറ്റമാണ് പാലയിലുണ്ടായത്. 14 സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശ്രദ്ധേയമാണ്.

ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ടത് ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യമായിരുന്നു. അതിൽ അവര്‍ പൂര്‍ണ്ണമായി വിജയം കണ്ടു.

 

16-Dec-2020