തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫ് മുന്നേറ്റം

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. 43 ഇടത്ത് എല്‍ഡിഎഫും 10 ഇടത്ത് യുഡിഎഫും 27 ഇടത്ത് എന്‍.ഡി.എയും 5 ഇടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുന്നു.

എല്‍.ഡി.എഫ്:

പാളയം

തൈക്കാട്

വഴുതക്കാട്

ബീമാപള്ളി ഈസ്റ്റ്

തമ്പാനൂർ

വഞ്ചിയൂർ

ശ്രീവരാഹം

വാഴോട്ട് കോണം

വെങ്ങാനൂർ

പുഞ്ചക്കരി

മുട്ടത്തറ

ഉള്ളൂർ

വള്ളക്കടവ്

കാച്ചാണി

കഴക്കൂട്ടം

പൂങ്കുളം

കാട്ടായികോണം

ചന്തവിള

ഇടവക്കോട്

ശ്രീകാര്യം

പേരൂർക്കട

കണ്ണമൂല

വലിയശാല

പേട്ട

കളിപ്പാങ്കുളം

വട്ടിയൂർകാവ്

കടകംപള്ളി

വലിയതുറ

അണമുഖം

കമലേശ്വരം

വിഴിഞ്ഞം

എന്‍ഡിഎ

എസ്സ്റ്റേറ്റ്

കാഞ്ഞിരംപാറ

കാലടി

പാപ്പനംകോട്

ശ്രീകണ്ഠേശ്വരം

പാൽ കുളങ്ങര

നെട്ടയം

തുരുത്തും മൂല

നെടുങ്കാട്

മേലാംകോട്

ചെറു വയ്ക്കൽ

പുന്നക്കാമുഗൾ

കരിക്കകം

ചെല്ലമംഗലം

പാങ്ങോട്

ചെമ്പഴന്തി

ഫോർട്ട്

തിരുമല

കൊടുങ്ങാനൂർ

ജഗതി

പി.ടി.പി. നഗർ

പൗഡികോണം

കരമന

വെള്ളാർ

യുഡിഎഫ്

കുന്നുകുഴി

പെരുന്താനി

ബീമാപള്ളി

മുല്ലൂർ

ശംഖുമുഖം

പുന്തുറ: സ്വതന്ത്രൻ

ഹാർബർ: സ്വതന്ത്രൻ ( യു.ഡി.എഫ് വിമതൻ )

16-Dec-2020