കെഎസ്ആർടിസി ജൻറം ബസുകളില്‍ നിരക്ക് കുറച്ചു

കെഎസ്ആർടിസി ജൻറം ബസുകളിലെ നിരക്ക് കുറച്ചു. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ അധിക നിരക്കാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. ആദ്യ അഞ്ച് കിലോമീറ്ററിന് 26 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 125 പൈസയുമാണ് ഇനി ഈടാക്കുക. നേരത്തെ ഇത് 187 പൈസയായിരുന്നു.

11-Feb-2021