മുന്‍ലക്കങ്ങള്‍
Vol 3 - Issue 4
Vol 3 - Issue 5
Vol 3 - Issue 6
Vol 3 - Issue 7
Vol 3 - Issue 8
Vol 3 - Issue 9
Vol 3 - Issue 10
Vol 3 - Issue 12
Vol 3 - Issue 11
Vol 4 - Issue 1
Vol 4 - Issue 2
Vol 4 - Issue 3
Vol 4 - Issue 5
Vol 4 - Issue 4
Vol 4 - Issue 8
Vol 4 - Issue 6
Vol 4 - Issue 7
Vol 4 - Issue 9
Vol 4 - Issue 10
Vol 4 - Issue 12
Vol 4 - Issue 11
Vol 5 - Issue 1
Vol 5 - Issue 2
Vol 5 - Issue 3
Vol 5 - Issue 4
Vol 5 - Issue 5
Vol 5 - Issue 6
Vol 5 - Issue 7
Vol 5 - Issue 8
Vol 5 - Issue 9
Vol 5 - Issue 10
Vol 5 - Issue 11
Vol 5 - Issue 12
Vol 6 - Issue 1
Vol 6 - Issue 2
Vol 6 - Issue 3
Vol 6 - Issue 5
Vol 6 - Issue 4
Vol 6 - Issue 7
Vol 6 - Issue 6
Vol 6 - Issue 9
Vol 6 - Issue 8
Vol 6 - Issue 10
Vol 6 - Issue 11
Vol 6 - Issue 12
Vol 7 - Issue 1
Vol 1 - Issue 1
Vol 1 - Issue 2
Vol 1 - Issue 3
Vol 1 - Issue 4
Vol 1 - Issue 5
Vol 1 - Issue 6
Vol 1 - Issue 7
Vol 1 - Issue 8
Vol 1 - Issue 9
Vol 1 - Issue 10
Vol 1 - Issue 11
Vol 1 - Issue 12
Vol 2 - Issue 1
Vol 2 - Issue 2
Vol 2 - Issue 3
Vol 2 - Issue 4
Vol 2 - Issue 5
Vol 2 - Issue 6
Vol 2 - Issue 7
Vol 2 - Issue 8
Vol 2 - Issue 9
Vol 2 - Issue 10
Vol 2 - Issue 11
Vol 2 - Issue 12
Vol 3 - Issue 1
Vol 3 - Issue 2
Vol 3 - Issue 3
കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് തടഞ്ഞ് പോലീസ്
അഡ്മിൻ
കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പോലീസ് തടഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ ടോൾ പിരിവ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇടപെടൽ. ടോൾ പിരിവുമായി ബന്ധപ്പെട്ട് സാവകാശം ചോദിച്ചിരുന്നു. എന്നാൽ കമ്പനി മറുപടി നൽകിയില്ലെന്നും കളക്ടർ പറഞ്ഞു.
ടോൾ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് ടോള്‍ പിരിവ് തടഞ്ഞത്. ടോള്‍ പ്ലാസ രാവിലെ എട്ടുമണിമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ വാട്സാപ്പ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നത്.
ടോള്‍പിരിവിന് അനുമതിനല്‍കിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16-ന് ടോള്‍ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നു. ടോള്‍ പിരിവ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ രാവിലെ എട്ടുമുതല്‍ യുവജന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിനുമുമ്പ് തന്നെ സംഘര്‍ഷമൊഴിവാക്കാന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് ടോള്‍ പിരിവ് നടത്താനാവില്ലെന്ന് കമ്പനിയെ അറിയിച്ചു.ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കമ്പനി അധികതൃതരെ മടക്കി അയയ്ക്കുകയും ചെയ്തു.
26-Feb-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More
മുന്‍ലക്കങ്ങള്‍
Vol 1 - Issue 1
Vol 1 - Issue 2
Vol 1 - Issue 3
Vol 1 - Issue 4
Vol 1 - Issue 5
Vol 1 - Issue 6
Vol 1 - Issue 7
Vol 1 - Issue 8
Vol 1 - Issue 9
Vol 1 - Issue 10
Vol 1 - Issue 11
Vol 1 - Issue 12
Vol 2 - Issue 1
Vol 2 - Issue 2
Vol 2 - Issue 3
Vol 2 - Issue 4
Vol 2 - Issue 5
Vol 2 - Issue 6
Vol 2 - Issue 7
Vol 2 - Issue 8
Vol 2 - Issue 9
Vol 2 - Issue 10
Vol 2 - Issue 11
Vol 2 - Issue 12
Vol 3 - Issue 1
Vol 3 - Issue 4
Vol 3 - Issue 5
Vol 3 - Issue 6
Vol 3 - Issue 7
Vol 3 - Issue 8
Vol 3 - Issue 9
Vol 3 - Issue 10
Vol 3 - Issue 12
Vol 3 - Issue 11
Vol 4 - Issue 1
Vol 4 - Issue 2
Vol 4 - Issue 3
Vol 4 - Issue 5
Vol 4 - Issue 4
Vol 4 - Issue 8
Vol 4 - Issue 6
Vol 4 - Issue 7
Vol 4 - Issue 9
Vol 4 - Issue 10
Vol 4 - Issue 12
Vol 4 - Issue 11
Vol 5 - Issue 1
Vol 5 - Issue 2
Vol 5 - Issue 3
Vol 5 - Issue 4
Vol 5 - Issue 5
Vol 5 - Issue 6
Vol 5 - Issue 7
Vol 5 - Issue 8
Vol 5 - Issue 9
Vol 5 - Issue 10
Vol 5 - Issue 11
Vol 5 - Issue 12
Vol 6 - Issue 1
Vol 6 - Issue 2
Vol 6 - Issue 3
Vol 6 - Issue 5
Vol 6 - Issue 4
Vol 6 - Issue 7
Vol 6 - Issue 6
Vol 6 - Issue 9
Vol 6 - Issue 8
Vol 6 - Issue 10
Vol 6 - Issue 11
Vol 6 - Issue 12
Vol 7 - Issue 1